കങ്കുവയ്ക്കും ആടുജീവിതത്തിനും ഓസ്‌കറിലേക്ക് ഇനിയെത്ര കടമ്പകള്‍? | Oscar | Kanguva | Aadujeevitham

ശരിക്കും എങ്ങനെയാണ് ഒരു സിനിമ ഓസ്‌കറിലേക്ക് എത്തുന്നത്?

കങ്കുവയ്ക്കും ആടുജീവിതത്തിനും ഓസ്‌കറിലേക്ക് ഇനിയെത്ര കടമ്പകള്‍? | Oscar | Kanguva | Aadujeevitham
dot image

മോശം പ്രതികരണം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ കൂപ്പ്കുത്തിയിട്ടും കങ്കുവ എങ്ങനെ ഓസ്‌കര്‍ പ്രാഥമിക റൗണ്ടില്‍ എത്തി? കങ്കുവയ്ക്ക് ഓസ്‌കര്‍ ലഭിക്കുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശരിക്കും എങ്ങനെയാണ് ഒരു സിനിമ ഓസ്‌കറിലേക്ക് എത്തുന്നത് ?

Content Highlights: How did Kanguva and Aadujeevitham selected for the oscars ?

dot image
To advertise here,contact us
dot image