ലോകേഷ്, അറ്റ്ലീ, ബേസിൽ ഇത് അല്ലു അർജുൻ 2.O | Basil Joseph| Allu arjun

വമ്പൻ ബാനറുകളും നിർമാതാക്കളുമാണ് അല്ലുവിനെ ഡേറ്റിനായി കാത്തിരിക്കുന്നത്

ലോകേഷ്, അറ്റ്ലീ, ബേസിൽ ഇത് അല്ലു അർജുൻ 2.O | Basil Joseph| Allu arjun
രാഹുൽ ബി
1 min read|12 Mar 2026, 09:23 pm
dot image

വമ്പൻ ബാനറുകളും നിർമാതാക്കളുമാണ് അല്ലുവിനെ ഡേറ്റിനായി കാത്തിരിക്കുന്നത്. എന്തായാലും ഈ സിനിമകളെല്ലാം വിജയിച്ചാൽ നമ്മൾ കാണാൻ പോകുന്നത് ഒരു അല്ലു അർജുൻ മാനിയ തന്നെയാകും.

Content Highlights: Allu Arjun upcoming movies, joining hands with basil joseph, lokesh kanakaraj, atlee

dot image
To advertise here,contact us
dot image