ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ നിര്യാതയായി

മലപ്പുറം സ്വദേശിയാണ് അഫീന റഹീം

ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ നിര്യാതയായി
dot image

ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശിയാണ് നിര്യാതയായത്. മലപ്പുറം വണ്ടൂര്‍ പൂക്കുളത്ത് ഇല്ലിക്കതൊടുക അബ്ദുറഹ്‌മാന്റെ മകള്‍ അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂര്‍ തയ്യില്‍ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

Content Highlight: Young Malayali doctor based in Sharjah has passed away, leaving family members, colleagues and the wider community in grief.

dot image
To advertise here,contact us
dot image