
ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശകാര്യ സഹമന്ത്രിയുമായ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.
Content Highlights: Union Minister of Commerce & Industry Shri Piyush Goyal Visits Qatar