കോഴിക്കോട് മൂന്ന് സ്ത്രീകൾക്ക് കുറുക്കന്റെ കടിയേറ്റു

പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

കോഴിക്കോട് മൂന്ന് സ്ത്രീകൾക്ക് കുറുക്കന്റെ കടിയേറ്റു
dot image

കോഴിക്കോട്: കോഴിക്കോട് വളയത്ത് മൂന്നുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വളയം നിരവുമ്മല്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. കളമുളള പറമ്പത്ത് ചീരു, ജാതിയോട്ട് ഷീബ, മുളിവയല്‍ സ്വദേശി സുലോചന എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Content Highlights: Three people bitten by a fox in Kozhikode

dot image
To advertise here,contact us
dot image