കൊല്ലത്ത് അഭിഭാഷകനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീടിനുളളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

കൊല്ലത്ത് അഭിഭാഷകനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
dot image

കൊല്ലം: കൊല്ലം അഞ്ചലില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. തഴമേല്‍ കിഴക്കേ വീട്ടില്‍ അഡ്വ. അനില്‍ കുമാറിനെ(49)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് വീടിനുളളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുനലൂര്‍ ബാറിലെ അഭിഭാഷകനാണ് അനില്‍ കുമാര്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: Lawyer found dead inside house in Kollam

dot image
To advertise here,contact us
dot image