
ഒമാനിലെ ഹരിപ്പാട് കുട്ടായ്മ പ്രസിഡന്റും പ്രവാസിയുമായ ബിജു അന്തരിച്ചു. അവധിക്ക് നാട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയാണ്. നിഷയാണ് ഭാര്യ. സംസ്കാരം നാളെ ഹരിപ്പാട്ടെ വീട്ടുവളപ്പിൽ നടക്കും.
Content Highlights: Biju, president of Haripad Kuttayam in Oman and expatriate, passes away