ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാ​ഗം

നാളെയും ആഘോഷങ്ങൾ തുടരും

ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാ​ഗം
dot image

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗത്തിൻ്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. നാളെയും ആഘോഷങ്ങൾ തുടരും. മുഖ്യാതിഥിയായി എത്തുന്ന സിനിമാ താരം അശോകന് ഈ വർഷത്തെ സംസ്കാരിക അവാർഡ് സമാനി ക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അംഗങ്ങളുടെ കലപ്രകടനങ്ങളും ഇതിന്റ ഭാഗമായി നടക്കും. കലോത്സവം 2025ലെ വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ സമ്മാനിക്കും.

Content HIghlights: The Onam celebrations of the Indian Social Club Oman Malayalam section have begun.

dot image
To advertise here,contact us
dot image