
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. ആദ്യത്തെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കമില്‍ മിഷാര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.\
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: സെയ്ഫ് ഹസ്സന്‍, തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി, മഹെദി ഹസന്‍, നസും അഹമ്മദ്, തസ്‌കിന്‍ അഹമ്മദ്, ഷോറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍.
Content Highlights: Asia Cup: Bangladesh wins toss and opts to bowl first vs Sri Lanka in Dubai