
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരി സോഫിയ മനോജ് അന്തരിച്ചു. 50 വയസായിരുന്നു. പരോതനായ നാലകത്ത് മനോജ് ആണ് ഭര്‍ത്താവ്. മനീഷ, മിന്‍ഷാദ്, മിന്‍ഷാ,എന്നിവര്‍ മക്കള്‍. മൃതദേഹം നാട്ടിലെത്തിച്ച് ആലുവയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനായുള്ള നടപടികളും ആരംഭിച്ചു.
Content Highlights: Sharjah Indian School employee Sophia Manoj passes away