സലാലയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു

നടപടികള് പൂര്ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സലാലയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി  മരിച്ചു
dot image

സലാല: സലാലയ്ക്ക് സമീപം ഷലീമില് കടലില് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുങ്ങി മരിച്ചു. തുളവിളയിലെ ജോസ് (45) മാനുവല് ആണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളിയായിരുന്നു ജോസ്. ഒരു മാസം മുമ്പാണ് സലാലയില് എത്തിയത്. മൃതദേഹം നടപടികള് പൂര്ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

dot image
To advertise here,contact us
dot image