ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

സംസ്‌കാരം ബഹ്‌റൈനില്‍ നടക്കും
ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്‌റൈനില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി നിര്യാതനായി. താണമുരിയൻ്റകത്ത് അസ്‌ലം (69) ആണ് മരിച്ചത്. രണ്ട് ദിവസമായി അവാലി ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു. സംസ്‌കാരം ബഹ്‌റൈനില്‍ നടക്കും. 46 വര്‍ഷമായി ബഹ്‌റൈനിലാണ്. ബഹ്‌റൈന്‍ ഗ്യാസില്‍ ജോലി ചെയ്യുകയായിരുന്നു അസ്‌ലം. ഭാര്യ: സഫൂറ പാലോട്ട്‌.

Related Stories

No stories found.
logo
Reporter Live
www.reporterlive.com