എംസി റോഡില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗത കുരുക്ക്

പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
എംസി റോഡില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗത കുരുക്ക്

കൊച്ചി: എംസി റോഡ് കാലടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കാറുകളും ബൈക്കും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com