ആംബുലന്‍സിന് അടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശ്ശൂര്‍ പുഴക്കലില്‍ 3:30 നാണ് അപകടം സംഭവിച്ചത്

ആംബുലന്‍സിന് അടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രിക  മരിച്ചു
dot image

തൃശ്ശൂര്‍: ആംബുലന്‍സിന് അടിയിൽ പെട്ട് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ ആംബുലൻസിന് അടിയിൽ പെടുകയായിരുന്നു. പുന്നംപ്പറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്. തൃശ്ശൂര്‍ പുഴക്കലില്‍ 3:30 നാണ് അപകടം സംഭവിച്ചത്. അമ്മ ശാന്തി പരുക്കുകളോടെ രക്ഷപ്പെട്ടു.

Content Highlight : Scooter rider dies after coming under an ambulance

dot image
To advertise here,contact us
dot image