ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; കുന്നംകുളത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ രണ്ട് മരണം

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; കുന്നംകുളത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം
dot image

തൃശ്ശൂർ: കുന്നംകുളം കാണിയാമ്പാലിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ചിറ്റഞ്ഞൂർ കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രണവ്(25) മമ്പറമ്പിൽ ജിഷ്ണു (27)എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കുന്നംകുളം കാണിയാമ്പാലിലാണ് അപകടം നടന്നത്.

Content Highlight : Two die in bike accident in Kunnamkulam.The deceased have been identified as Kooliyattil Pranav (25) and Mambarambil Jishnu (27), natives of Kavilakad, Chittanjur.

dot image
To advertise here,contact us
dot image