

തിരുവനന്തപുരം: വര്‍ക്കലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്ക് മരിച്ചു. പാളയംകുന്ന് സ്വദേശി രാജേന്ദ്രന്‍ (58) ആണ് മരിച്ചത്. കരുനിലക്കോട് സ്വദേശിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ രാജേന്ദ്രന്‍ കിണറിനുള്ളിൽ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് രാജേന്ദ്രനെ പുറത്തെടുത്തത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Content Highlights: Worker Loses Life During Well Cleaning in Varkala