തിരുവനന്തപുരത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ്

തിരുവനന്തപുരത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
dot image

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളൂര്‍ സ്വദേശി രഘുനാഥന്‍ നായര്‍ ഭാര്യ, പുഷ്പ എന്നിവരാണ് മരിച്ചത്. രഘുനാഥനെ തൂങ്ങിയ നിലയിലും പുഷ്പയെ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.

Content Highlights: A couple was found dead in their home in Thiruvananthapuram, Kerala

dot image
To advertise here,contact us
dot image