മീൻ വറുത്ത് നൽകിയില്ല: ഭാര്യയ്ക്ക് നേരെ അതിക്രമം; ഭർത്താവിനെതിരെ കേസ്

പത്തനംതിട്ട റാന്നിയിലാണ് സംഭവം

മീൻ വറുത്ത് നൽകിയില്ല: ഭാര്യയ്ക്ക് നേരെ അതിക്രമം; ഭർത്താവിനെതിരെ കേസ്
dot image

പത്തനംതിട്ട: മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. പത്തനംതിട്ട റാന്നിയിലാണ് സംഭവം. വീട്ടമ്മ ഭർത്താവിനെതിരെ റാന്നി പൊലീസിൽ പരാതി നൽകി. റാന്നി സ്വദേശി റെജിക്കെതിരെയാണ് പരാതി നൽകിയത്. മദ്യപിച്ചെത്തുന്ന ഭർത്താവ് സ്ഥിരമായി തന്നെ മർദ്ദിക്കുമെന്ന് ഭാര്യ റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. മർദ്ദനം സഹിക്കവയ്യാതെയാണ് പോലീസിൽ പരാതി നൽകിയത്.

Content Highlights: A case has been registered against a husband for allegedly assaulting his wife after she did not fry fish. The incident highlights a domestic violence case, and police have initiated legal action.

dot image
To advertise here,contact us
dot image