
പത്തനംതിട്ട: പത്തനംതിട്ടയിൽ 45കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനങ്കര സ്വദേശി സജീവനാണ് മരിച്ചത്. തോടിന് സമീപം സജീവ് വന്ന സ്കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. മരിച്ച സജീവ് കെഎസ്ആർടിസി ജീവനക്കാരനാണ്.
Content Highlights:45-year-old man found dead in a stream in Pathanamthitta