പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

ഫയര്‍ഫോഴ്‌സ് എത്തി യാത്രക്കാരെ പുറത്തിറക്കി

dot image

പത്തനംതിട്ട: പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി യാത്രക്കാരെ പുറത്തിറക്കി.

Content Highlights: Accident in Pathanamthitta Panthalam

dot image
To advertise here,contact us
dot image