

പാലക്കാട്: കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിൻ്റെ സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തകർന്നാണ് അപകടം. ഇന്നലെ മുതൽ സുനിത്തിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: A young man tragically died after accidentally falling into a septic tank in Kongad, Palakkad district, Kerala. The incident highlights safety risks with uncovered septic systems. Details on the accident and local response.