പാലക്കാട് അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

മുപ്പത്തിയഞ്ചുകാരനായ കൊങ്ങത്ത് സൈതലവിക്കാണ് വെട്ടേറ്റത്

dot image

പാലക്കാട്: അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്. മണ്ണാര്‍ക്കാട് തച്ചനാട്ടുകര നാട്ടുകല്‍ സ്വദേശിയായ യുവാവിനാണ് വെട്ടേറ്റത്. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മുപ്പത്തിയഞ്ചുകാരനായ കൊങ്ങത്ത് സൈതലവിക്കാണ് വെട്ടേറ്റത്. മണ്ണാര്‍ക്കാട് ഓട്ടോറിക്ഷ ഡ്രൈവറാണ് സൈതലവി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അയല്‍വാസിയാണ് യുവാവിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

Content Highlights : Youth injured after being stabbed by neighbor in Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us