പാലക്കാട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരംപൊറ്റ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്

dot image

പാലക്കാട്: കൊഴിഞ്ഞമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരംപൊറ്റ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തുമണിയോടെയാണ് സംഭവം. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Palakkad youth hacked to death after breaking into his house

dot image
To advertise here,contact us
dot image