പത്തനംതിട്ടയിൽ വീണ്ടും കാട്ടാന; ആനയെ കാട് കയറ്റാനുള്ള ശ്രമം തുടങ്ങി

കാട്ടാന ഇറങ്ങിയതിനെ തുടർന്ന് കോന്നി കൊക്കാത്തോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

dot image

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും കാട്ടാന ഇറങ്ങി. അരുവാപ്പുലം അക്കരക്കാലാപ്പടിയിലാണ് കാട്ടാന ഇറങ്ങിയത്. കോന്നി ആർആർടി സംഘം സ്ഥലത്തെത്തി ആനയെ കാട് കയറ്റാനുള്ള ശ്രമം തുടങ്ങി. കാട്ടാന ഇറങ്ങിയതിനെ തുടർന്ന് കോന്നി കൊക്കാത്തോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Content Highlight : wild elephant again in Pathanamthitta; Attempts were made to bring the elephant into the forest

dot image
To advertise here,contact us
dot image