മലപ്പുറം രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം

മലപ്പുറം രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
dot image

മലപ്പുറം: രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി അയൽവാസിയുടെ വീട്ടിൽ അഴിച്ചുവെച്ചിരുന്ന ഗേറ്റിൽ കയറുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കി.

Content Highlight : A five-year-old boy died tragically after a gate fell on him in Randathani, Kerala.

dot image
To advertise here,contact us
dot image