മലപ്പുറം കരുവാരക്കുണ്ടിൽ ശക്തമായ മലവെള്ളപാച്ചിൽ; ഒലിപ്പുഴ കരകവിഞ്ഞു, നിരവധി വീടുകളിൽ വെള്ളം കയറി

മഴ കുറഞ്ഞതോടെ പുഴയിലെ വെള്ളപാച്ചിലിനും ശമനമുണ്ടായിട്ടുണ്ട്

dot image

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞ് മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. പുഴയില്‍ അതിശക്തമായ മലവെള്ളപാച്ചിലാണുണ്ടായത്. പിന്നാലെ കുണ്ടോട മേഖലയില്‍ ഏതാനും വീടുകളിലേക്ക് വെള്ളം കയറി. മഴ കുറഞ്ഞതോടെ പുഴയിലെ വെള്ളപാച്ചിലിനും ശമനമുണ്ടായിട്ടുണ്ട്.

Content Highlights- Strong flash flood in Karuvarakundu, Malappuram; Olipuzha river overflows its banks, flooding several houses

dot image
To advertise here,contact us
dot image