കാളികാവ് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നിയുടെ ജഡം; അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍

വന്യമൃഗം വേട്ടയാടി ഭക്ഷിച്ച നിലയിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്

dot image

മലപ്പുറം: കാളികാവ് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. വന്യമൃഗം വേട്ടയാടി ഭക്ഷിച്ച നിലയിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സംഭവം. അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്ത് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.

Content Highlights: Wild boar carcass found in Kalikavu

dot image
To advertise here,contact us
dot image