12കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; മലപ്പുറത്ത് 60കാരന് 145 വര്‍ഷം കഠിനതടവ്

മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ഉത്തരവ്

dot image

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന് 145 വര്‍ഷം കഠിനതടവ്. 12കാരിയെ പീഡിപ്പിച്ച കേസില്‍ അരീക്കോട് കാവനൂര്‍ സ്വദേശി പള്ളിയാളിതൊടി കൃഷ്ണനാണ് കഠിനതടവ് ലഭിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 2022 മുതല്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു.

Content Highlights: old men get 145 years of hard prison for attack against minor girl in Malappuram

dot image
To advertise here,contact us
dot image