താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ബന്ധുക്കളുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു

താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
dot image

കോഴിക്കോട്: താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷരീഫ് ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് സംഭവമുണ്ടായത്. ബന്ധുക്കളുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

Content Highlights: madrasa teacher arrested for assaulting 14 year old girl

dot image
To advertise here,contact us
dot image