കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ അസമിൽ നിന്ന് പിടികൂടി പൊലീസ്

ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതിനാണ് അമിനുളിനെ കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ അസമിൽ നിന്ന് പിടികൂടി പൊലീസ്
dot image

കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. അസം നെഗോൺ ജില്ലാ സ്വദേശി അമിനുൾ ഇസ്‌ളാ(ബാബു - 20)മിനെയാണ് അസമിൽ നിന്ന് പൊലീസ് പിടികൂടിയത്.

ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതിനാണ് അമിനുളിനെ കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇയാളെ ജില്ലാ ജയിലിൽ അടച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി അസമിലേക്ക് കടക്കുകയായിരുന്നു.

Content Highlights: Accused escaped from Kottayam district jail; arrested by police in Assam

dot image
To advertise here,contact us
dot image