ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിന് ഇലക്ട്രിക് പോസ്റ്റില്‍ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം

ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം
dot image

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി സുജിത്(37) ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിന് ഇലക്ട്രിക് പോസ്റ്റില്‍ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഷോക്കേറ്റ് വീണയുടന്‍ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Young man dies tragically after getting shocked while climbing an electric post and fitting a tube

dot image
To advertise here,contact us
dot image