കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

വീട്ടില്‍ നിന്ന് പുറത്ത് പോയ കുട്ടിയെയാണ് കാണാതായത്

കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
dot image

കൊല്ലം: കരുനാഗപ്പള്ളി വെല്‍ഫെയര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി കന്നേറ്റിയിലെ ബിലാലിനെയാണ് കാണാതായത്. വീട്ടില്‍ നിന്ന് പുറത്ത് പോയ കുട്ടിയെയാണ് കാണാതായത്.

കളിക്കാന്‍ എന്ന് പറഞ്ഞാണ് ബിലാല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും ജേഴ്‌സിയും കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

Content Highlights: A complaint has been filed after a Class 7 student from Karunagappally Welfare School was reported missing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us