

കൊല്ലം: ചിതറയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പൊലീസുകാരന് ഗുരുതര പരിക്ക്. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights:Policeman seriously injured after losing control of car and hitting wall in chithara