

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ കഞ്ചാവ് ചെടി. ആശുപത്രിയുടെ ഫാര്‍മസിക്ക് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഏകദേശം ഒന്നരമാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.
Content Highlights: marijuana plant found from Punalur taluk hospital