
കൊല്ലം: കെഎസ്ആർടിസി ബസിൽ വെച്ച് നഗ്നതാപ്രദർശനം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേയാണ് സമീപത്തെ സീറ്റിൽ ഇരുന്നയാൾ പരസ്യമായി യുവതിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയത്. ഇത് യുവതി മൊബൈലിൽ പകർത്തി. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതി.
Content Highlights: man exposed him self inside ksrtc bus at kollam