

കണ്ണൂര്‍: പേരാവൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പാമ്പാളിയിലാണ് സംഭവം. കുരിയാടന്‍ അന്‍സാര്‍, പട്ടനാടന്‍ അരുണ്‍, മേല്‍ മുരിങ്ങോടി അഭിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
Content Highlights: Three people sustained injuries in Peravoor, Kannur