ന്യൂ മാഹിയില്‍ കട വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തലയ്ക്ക് അടിയേറ്റ പാട്, ദുരൂഹത

ചെക്ക് പോസ്റ്റിന് സമീപത്തെ സ്‌കൈ ബോണ്‍ ട്രാവല്‍സിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്

ന്യൂ മാഹിയില്‍ കട വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തലയ്ക്ക് അടിയേറ്റ പാട്, ദുരൂഹത
dot image

കണ്ണൂര്‍: ന്യൂ മാഹിയില്‍ കടവരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്ക് പോസ്റ്റിന് സമീപത്തെ സ്‌കൈ ബോണ്‍ ട്രാവല്‍സിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയില്‍ അടിയേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി.

Content Highlight; An unidentified body was found in Kannur

dot image
To advertise here,contact us
dot image