

കണ്ണൂര്‍: ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ നീര്‍വേലിയിലാണ് അപകടമുണ്ടായത്. തലശ്ശേരി സ്വദേശി അമല്‍ പ്രമോദാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് പിറന്നാള്‍ ആഘോഷത്തിന് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു അമല്‍.
Content Highlights: man died due to electric shock at kannur