മട്ടന്നൂർ 19ാം മൈലിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, 15 ഓളം പേർക്ക് പരിക്ക്

വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു

മട്ടന്നൂർ 19ാം മൈലിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, 15 ഓളം പേർക്ക് പരിക്ക്
dot image

കണ്ണൂര്‍: മട്ടന്നൂരിലെ 19ാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്.

Content Highlights: Private bus collides with pickup van at in Mattanur One died

dot image
To advertise here,contact us
dot image