മറയൂരില്‍ വിനോദസഞ്ചാരി പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു

അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദീപക് കാന്തല്ലൂര്‍ സന്ദര്‍ശിക്കാനെത്തിയത്

മറയൂരില്‍ വിനോദസഞ്ചാരി പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു
dot image

ഇടുക്കി: മറയൂരില്‍ വിനോദസഞ്ചാരി പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക്ക് (29) ആണ് മരിച്ചത്. കാന്തല്ലൂര്‍ പെരടിപളളത്ത് വെളളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്ന് തെന്നിവീഴുകയായിരുന്നു. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദീപക് കാന്തല്ലൂര്‍ സന്ദര്‍ശിക്കാനെത്തിയത്.

Content Highlights: Tourist dies after slipping off cliff in Marayoor idukki

dot image
To advertise here,contact us
dot image