വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങിയ സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു ; 16 പേ‍ർക്ക് പരിക്ക്

16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങിയ സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു ; 16 പേ‍ർക്ക് പരിക്ക്
dot image

ഇടുക്കി : വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങിയ സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം പുനലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി പന്നിയാർകുട്ടിയിലാണ് അപകടം. നിയന്ത്രം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ മൺ തിട്ടയിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Content Highlight : The vehicle of the group returning from the Velankanni trip met with an accident

dot image
To advertise here,contact us
dot image