
ഇടുക്കി: മൈലാടും പാറയ്ക്ക് സമീപം കടുവയും നായയും ഒരേ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് സംഭവം. വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിൻ്റെ തീരുമാനം.
Content Highlights: Tiger and Dog fell in same pit at idukki