കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കേസില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍

കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ
dot image

കൊച്ചി: കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. സ്പായിലെ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉപദ്രവിച്ച ശേഷം പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍. യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Content Highlights: kalamassery woman case

dot image
To advertise here,contact us
dot image