10 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ലാൻഡ് റവന്യൂ കമ്മീഷണറെ പിടികൂടി വിജിലൻസ്

കൊച്ചി കടവന്ത്രയാണ് സംഭവം

10 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ലാൻഡ് റവന്യൂ കമ്മീഷണറെ പിടികൂടി വിജിലൻസ്
dot image

കൊച്ചി:കൊച്ചിയിൽ കൈക്കൂലി വാങ്ങിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പിടിയില്‍. എറണാകുളം കടവന്ത്രയില്‍ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ജോസഫ് ആന്റണി ഹെര്‍ടിസ് ആണ് പിടിയിലായത്. 10 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഏജന്റുമാരും ഒപ്പം പിടിയിലായിട്ടുണ്ട്. വിജിലന്‍സ് കൊച്ചി യൂണിറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Content Highlights: Vigilance officials arrested a Land Revenue Commissioner while allegedly accepting a bribe in connection with an official matter

dot image
To advertise here,contact us
dot image