പിറവത്ത് വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു

ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു
dot image

കൊച്ചി: പിറവത്ത് വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡിലെ ഇടപ്പിള്ളിച്ചിറ പ്രദേശത്തെ കൗണ്‍സിലറായ ക്രിസ്റ്റി ജോണിനാ(32)ണ് പരിക്കേറ്റത്. ഭര്‍തൃ പിതാവാണ് കുത്തിയത്. ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Piravom woman councillor issue

dot image
To advertise here,contact us
dot image