വയനാട്ടിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു

മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം

വയനാട്ടിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു
dot image

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (50) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം. വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.

dot image
To advertise here,contact us
dot image