രാജസ്ഥാനില്‍ ചരിത്രനേട്ടവുമായി സിപിഐഎം; നോഖ നഗരസഭാ ഭരണം പിടിച്ചെടുത്തു

ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്

രാജസ്ഥാനില്‍ ചരിത്രനേട്ടവുമായി സിപിഐഎം; നോഖ നഗരസഭാ ഭരണം പിടിച്ചെടുത്തു
dot image

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഐഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.

Content Highlights- The CPI(M) has captured control of the Nokha municipal council in Rajasthan, marking a historic achievement for the party.

dot image
To advertise here,contact us
dot image