
ബെംഗളൂരു: മൈസൂരു സാലിഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അയാന്‍ (16), അജന്‍(13), ലുക്മാന്‍(16) എന്നിവരാണ് മരിച്ചത്. ചാമരാജ്‌പേട്ട ഇടതുകര കനാലിലാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. കെ ആര്‍ പേട്ട നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാനും അജാനും. അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.
Content Highlight; Three Children Drown to Death in Sali Village, Mysuru