

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തത്. 'നിയാസ് മലബാറി' എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ ഐഡിയിലൂടെയാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Kasaragod Cyber Police have registered a case against a Congress worker, Niyasudeen from Mundyathadukka, for allegedly insulting the survivor in a sexual assault case involving Rahul Mankootathil.