ആറന്മുളയിൽ കുമ്മനം രാജശേഖരൻ, നാട്ടികയിൽ സി സി മുകുന്ദൻ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം സെൻട്രലിൽ ഇക്കുറിയും പ്രഖ്യാപനമില്ല

ആറന്മുളയിൽ കുമ്മനം രാജശേഖരൻ, നാട്ടികയിൽ സി സി മുകുന്ദൻ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
dot image

ന്യൂഡല്‍ഹി: രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 39 പേരടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ 47 സീറ്റുകളാണ് പ്രഖ്യാപിച്ചിരുന്നത്. കുമ്മനം രാജശേഖരൻ പട്ടികയിൽ ഇടംനേടി. ആറന്മുളയിലാണ് കുമ്മനം രാജശേഖരൻ മത്സരിക്കുന്നത്. ആലപ്പുഴയിൽ കോൺഗ്രസ് വിട്ടെത്തിയ എം ജെ ജോബ് സ്ഥാനാർഥിയാകും. തിരുവനന്തപുരം സെൻട്രലിൽ ഇക്കുറിയും പ്രഖ്യാപനമില്ല. റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ മത്സരിക്കും. സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ നാട്ടികയിലാണ് മത്സരത്തിനിറങ്ങുന്നത്.

  1. കാസര്‍കോട്: ശ്രീമതി അശ്വിനി എം.എല്‍.
  2. കല്യാശ്ശേരി: ശ്രീ എ.വി. സനില്‍ കുമാര്‍
  3. തളിപ്പറമ്പ്: ശ്രീ എന്‍. ഹരിദാസ്
  4. ധര്‍മ്മടം: ശ്രീ കെ. രഞ്ജിത്ത്
  5. തലശ്ശേരി: ശ്രീ ഒ. നിധീഷ്
  6. കൂത്തുപറമ്പ്: അഡ്വ. ഷിജിലാല്‍
  7. മട്ടന്നൂര്‍: ശ്രീ ബിജു ഇളക്കുഴി
  8. കല്പറ്റ: ശ്രീ പ്രശാന്ത് മലവയല്‍
  9. കൊണ്ടോട്ടി: ശ്രീ പി. സുബ്രഹ്‌മണ്യന്‍
  10. ഏറനാട്: അഡ്വ. എന്‍. ശ്രീപ്രകാശ്
  11. മഞ്ചേരി: ശ്രീമതി പത്മശ്രീ എം.
  12. പെരിന്തല്‍മണ്ണ: അഡ്വ. കെ.പി. ബാബുരാജ്
  13. മങ്കട: ശ്രീ ലിജോയ് പോള്‍
  14. മലപ്പുറം: ശ്രീമതി അശ്വതി ഗുപ്ത കുമാര്‍
  15. വേങ്ങര: ശ്രീ ജയകൃഷ്ണന്‍ വി.എന്‍.
  16. വള്ളിക്കുന്ന്: ശ്രീ എം. പ്രേമന്‍ മാസ്റ്റര്‍
  17. തിരൂരങ്ങാടി: ശ്രീ റിജു സി. രാഘവ്
  18. താനൂർ: ശ്രീമതി ദീപ പുഴക്കൽ
  19. തിരൂർ: ശ്രീ കെ. നാരായണൻ മാസ്റ്റർ
  20. തവനൂർ: ശ്രീ രവി തേലത്ത്
  21. തൃത്താല: ശ്രീ വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
  22. പട്ടാമ്പി: അഡ്വ. പി. മനോജ്
  23. കൊങ്ങാട് (SC): ശ്രീമതി രേണു സുരേഷ്
  24. തരൂര്‍ (SC): ശ്രീ സുരേഷ് ബാബു
  25. ചിറ്റൂര്‍: ശ്രീ പ്രണേഷ് രാജേന്ദ്രന്‍
  26. ആലത്തൂര്‍: ശ്രീ കെ.വി. പ്രസന്ന കുമാര്‍
  27. ഗുരുവായൂര്‍: അഡ്വ. ബി. ഗോപാലകൃഷ്ണന്‍
  28. വടക്കാഞ്ചേരി: അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
  29. ഒല്ലൂര്‍: ശ്രീ ബിജോയ് തോമസ്
  30. നാട്ടിക (SC): ശ്രീ സി.സി. മുകുന്ദന്‍
  31. പുതുക്കാട്: ശ്രീ എ. നഗേഷ്
  32. ആലുവ: ശ്രീ എം.എ. ബ്രഹ്‌മരാജ്
  33. പറവൂര്‍: ശ്രീമതി വത്സല പ്രസന്ന കുമാര്‍
  34. എറണാകുളം: ശ്രീ പി.ആര്‍. ശിവശങ്കര്‍
  35. ചങ്ങനാശ്ശേരി: ശ്രീ ബി. രാധാകൃഷ്ണ മേനോന്‍
  36. ആലപ്പുഴ: ശ്രീ എം.ജെ. ജോബ്
  37. ആറന്മുള: ശ്രീ കുമ്മനം രാജശേഖരന്‍
  38. കുണ്ടറ: ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (റോബിന്‍ ആര്‍.ബി.)
  39. കൊല്ലം: ഡോ. എന്‍. പ്രതാപ് കുമാര്‍

Content Highlights: BJP announces second phase candidate list

dot image
To advertise here,contact us
dot image